സങ്കീർത്തനങ്ങൾ 84:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
O LORD God of hosts, hear my prayer: give ear, O God of Jacob. Selah.
In Context
7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; 2 എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു. 1
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; 2 അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ; 1
Cross References
Job 17:9നീതിമാനോ തന്‍റെ വഴി തന്നെ പിന്തുടരും; 2 കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. 1
Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.