സങ്കീർത്തനങ്ങൾ 86:2
എന്‍റെ പ്രാണനെ കാക്കേണമേ; 2 ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ; 2 എന്‍റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Preserve my soul; for I am holy: O thou my God, save thy servant that trusteth in thee.
In Context
1യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; 2 ഞാൻ എളിയവനും ദരിദ്രനും ആകുന്നു. 1
3കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ; 2 ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു. 1
Cross References
Deuteronomy 7:7“നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ.
Psalms 4:3യഹോവ തന്‍റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; 2 ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. 1
Psalms 16:1ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ 2 എന്നെ കാത്തുകൊള്ളേണമേ, 1
Psalms 25:2എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 2 ഞാൻ ലജ്ജിച്ചുപോകരുതേ; 2 എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ. 1
Psalms 31:14എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; 2 “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ പറഞ്ഞു. 1
Psalms 50:5യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ 2 എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിൻ. 1