സങ്കീർത്തനങ്ങൾ 88:7
അങ്ങേയുടെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; 2 അങ്ങേയുടെ എല്ലാ തിരകളുംകൊണ്ട് അവിടുന്ന് എന്നെ വലച്ചിരിക്കുന്നു. സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
Thy wrath lieth hard upon me, and thou hast afflicted me with all thy waves. Selah.
In Context
6അങ്ങ് എന്നെ ഏറ്റവും താണകുഴിയിലും 2 ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു. 1
Cross References
Job 10:16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. 2 പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 1
Psalms 38:1യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. 2 ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. 1
Psalms 69:3എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; 2 എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു; 2 ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. 1
Psalms 102:10അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; 2 അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. 1
Jonah 2:4നിന്‍റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; 2 എങ്കിലും ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. 1
Romans 2:5എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.