bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 89 › സങ്കീർത്തനങ്ങൾ 89:11
സങ്കീർത്തനങ്ങൾ 89:11
ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; 2 ഭൂതലവും അതിന്‍റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The heavens are thine, the earth also is thine: as for the world and the fulness thereof, thou hast founded them.
In Context
10അങ്ങ് രഹബിനെ + 89:10 രഹബിനെ രഹബ് എന്നത് കൊണ്ടു ഇവിടെ അര്‍ത്ഥമാക്കുന്നത് പുരാണ കടല്‍ പാമ്പിനെയാണ്. ഒരു ഹതനെപ്പോലെ തകർത്തു; 2 അങ്ങേയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങേയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. 1
12ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; 2 താബോരും + 89:12 താബോരും താബോര്‍, ഗലീല തടാകത്തിന്‍റെ തെക്കേ അറ്റത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 555 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതമാണ്. ഹെർമ്മോനും + 89:12 ഹെർമ്മോനും ഹെര്‍മ്മോന്‍ പര്‍വതം ഗലീല തടാകത്തിനു വടക്കു കിഴക്ക് 75 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതിചെയ്യുന്നു. അതിന്‍റെ ഉയരം ഏകദേശം 8940 അടിയാണ് അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു; 1
Read all of സങ്കീർത്തനങ്ങൾ 89
Cross References
Genesis 2:1+ 2:1 സകല ചരാചരങ്ങള്‍-സകലതുംഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
Job 38:18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? 2 ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക. 1
Psalms 24:1ഭൂമിയും അതിന്‍റെ പൂർണ്ണതയും 2 ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 1
Psalms 115:16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; 2 ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 1
1 Corinthians 10:26ഭൂമിയും അതിന്‍റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ.
This Verse In Other Editions
Study സങ്കീർത്തനങ്ങൾ 89:11