സങ്കീർത്തനങ്ങൾ 89:14
നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; 2 ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Justice and judgment are the habitation of thy throne: mercy and truth shall go before thy face.
In Context
13അങ്ങേയുടെ ഭുജം വീര്യമുള്ളത്; 2 അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു. 1
Cross References
Exodus 13:3അപ്പോൾ മോശെ ജനത്തോട് പറഞ്ഞത്: “നിങ്ങൾ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്.
Exodus 15:16ഭയവും ഭീതിയും അവരുടെ മേൽ വീണു, 2 നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; 1 അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, 2 നീ സമ്പാദിച്ച ജനം കടന്നുപോയി. 1
Nehemiah 1:10“അവർ അങ്ങേയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങേയുടെ ദാസന്മാരും ജനവുമല്ലോ.
Psalms 85:13നീതി ദൈവത്തിന് മുമ്പായി നടക്കുകയും 2 അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.
Psalms 97:2മേഘവും അന്ധകാരവും ദൈവത്തിന്‍റെ ചുറ്റും ഇരിക്കുന്നു; 1 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു + 97:2 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു. 1
Psalms 99:4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു + 99:4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു യാഹോവയാകുന്ന രാജാവ് ബലവാനും ന്യായത്തെ ഇഷ്ടപ്പെടുന്നുവനുമാകുന്നു 2 അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; 2 അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. 1