സങ്കീർത്തനങ്ങൾ 89:35
ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; 2 ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Once have I sworn by my holiness that I will not lie unto David.
In Context
36അവന്‍റെ സന്തതി ശാശ്വതമായും 2 അവന്‍റെ സിംഹാസനം എന്‍റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. 1
Cross References
Psalms 110:4“നീ മല്ക്കീസേദെക്കിന്‍റെ + 110:4 മല്ക്കീസേദെക്കിന്‍റെ എബ്രായര്‍ 5:6, 6:20, 7:17, 21 നോക്കുക ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു” 2 എന്നു യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല. 1
Amos 4:2“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും 2 നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും 1 പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” 2 എന്ന് യഹോവയായ കർത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 1
2 Thessalonians 2:13ഞങ്ങളോ, കർത്താവിന് പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷയ്ക്കുള്ള ആദ്യഫലമായി ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
Hebrews 6:13ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്‍റെ നാമത്തിൽ തന്നെ സത്യം ചെയ്തു: