സങ്കീർത്തനങ്ങൾ 89:9
അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു; 2 അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou rulest the raging of the sea: when the waves thereof arise, thou stillest them.
In Context
Cross References
Psalms 29:10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 2 യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 1
Psalms 66:5വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ; 2 ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ. 1
Psalms 107:25അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, 2 സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി. 1
Isaiah 11:5നീതി അവന്‍റെ നടുക്കെട്ടും 2 വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും. 1
Nahum 1:4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും 2 സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; 1 ബാശാനും കർമ്മേലും വരളുന്നു; 2 ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു. 1
Matthew 14:32യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.