സങ്കീർത്തനങ്ങൾ 9:6
ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; 2 അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; 2 അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; 2 ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു. 1
Cross References
Exodus 15:16ഭയവും ഭീതിയും അവരുടെ മേൽ വീണു, 2 നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; 1 അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, 2 നീ സമ്പാദിച്ച ജനം കടന്നുപോയി. 1
1 Samuel 31:7ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാനക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കുകയും ചെയ്തു.
Job 18:17അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; 2 തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും. 1
Psalms 8:2അങ്ങേയുടെ വൈരികൾ നിമിത്തം, 2 ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, 1 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും 2 വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു. 1
Psalms 34:17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, 2 സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. 1
Isaiah 10:6ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; 2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; 1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും 2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. 1