സങ്കീർത്തനങ്ങൾ 91:10
ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; 2 ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
There shall no evil befall thee, neither shall any plague come nigh thy dwelling.
In Context
9എന്‍റെ സങ്കേതമായ യഹോവയെ, 2 അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 1
Cross References
Deuteronomy 7:15യഹോവ സകലരോഗവും നിന്നിൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്കു വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.
Psalms 121:7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. 2 കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും. 1
Romans 8:25നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.