The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 91 › സങ്കീർത്തനങ്ങൾ 91:12

സങ്കീർത്തനങ്ങൾ 91:12

നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് 2 അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 1

ബൈബിൾ (മലയാളം)

In The King James Version

They shall bear thee up in their hands, lest thou dash thy foot against a stone.

In Context

11നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് 2 കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും; 1

13സിംഹത്തെയും അണലിയെയും നീ ചവിട്ടും; 2 ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 1

Read all of സങ്കീർത്തനങ്ങൾ 91

Cross References

Job 5:23വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; 2 കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. 1

Proverbs 3:23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; 2 നിന്‍റെ കാൽ ഇടറുകയുമില്ല. 1

Isaiah 63:9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; 2 അവിടുത്തെ സന്മുഖദൂതൻ + 63:9 സന്മുഖദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. അവരെ രക്ഷിച്ചു; 1 തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; 2 പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. 1

Luke 4:11നിന്‍റെ കാൽ കല്ലിനോട് തട്ടാതെ അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു തിരുവചനത്തിൽ + 4:11 സങ്കീർത്തനം 91: 11, 12 എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 91:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 91:11സങ്കീർത്തനങ്ങൾ 91സങ്കീർത്തനങ്ങൾ 91:13 →