സങ്കീർത്തനങ്ങൾ 91:9
എന്‍റെ സങ്കേതമായ യഹോവയെ, 2 അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 1
ബൈബിൾ (മലയാളം)
In The King James Version
Because thou hast made the LORD, which is my refuge, even the most High, thy habitation;
In Context
8നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി 2 ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. 1
10ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; 2 ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല. 1
Cross References
Psalms 9:3എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, 2 തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും. 1
Psalms 90:1കർത്താവേ, അവിടുന്ന് തലമുറതലമുറയായി 2 ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; 1
Psalms 142:4എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; 2 എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. 1 ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; 2 എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 1