The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 92 › സങ്കീർത്തനങ്ങൾ 92:8

സങ്കീർത്തനങ്ങൾ 92:8

യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

But thou, LORD, art most high for evermore.

In Context

7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും 2 നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും 2 എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 1

9യഹോവേ, ഇതാ, അങ്ങേയുടെ ശത്രുക്കൾ, 2 ഇതാ, അങ്ങേയുടെ ശത്രുക്കൾ നശിച്ചുപോകുന്നു; 2 നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. 1

Read all of സങ്കീർത്തനങ്ങൾ 92

Cross References

Psalms 37:2അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി 2 പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 1

Psalms 73:17ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു 2 അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു. 1

Psalms 83:18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം 2 സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.

Psalms 102:26അവ നശിക്കും അവിടുന്ന് നിലനില്ക്കും; 2 അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1 ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; 2 അവ മാറിപ്പോകുകയും ചെയ്യും. 1

Ecclesiastes 5:8ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.

Acts 12:1ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 92:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 92:7സങ്കീർത്തനങ്ങൾ 92സങ്കീർത്തനങ്ങൾ 92:9 →