The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 93 › സങ്കീർത്തനങ്ങൾ 93:1

സങ്കീർത്തനങ്ങൾ 93:1

യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; 2 യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. 2 ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD reigneth, he is clothed with majesty; the LORD is clothed with strength, wherewith he hath girded himself: the world also is stablished, that it cannot be moved.

In Context

2അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; 2 അങ്ങ് അനാദിയായുള്ളവൻ തന്നെ. 1

Read all of സങ്കീർത്തനങ്ങൾ 93

Cross References

1 Chronicles 16:30സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; 2 ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു. 1

1 Chronicles 29:12ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു.

Psalms 18:32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും 2 എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 1

Psalms 65:6ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് 2 തന്‍റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. 1

Psalms 75:3ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ 2 ഞാൻ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. 1

Psalms 97:1യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; 1 ദ്വീപസമൂഹവും സന്തോഷിക്കട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 93:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
സങ്കീർത്തനങ്ങൾ 93സങ്കീർത്തനങ്ങൾ 93:2 →