സങ്കീർത്തനങ്ങൾ 93:4
സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും 2 ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 1
ബൈബിൾ (മലയാളം)
In The King James Version
The LORD on high is mightier than the noise of many waters, yea, than the mighty waves of the sea.
In Context
3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; 2 പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; 2 പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. 1
Cross References
Job 38:11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1
Psalms 65:7ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും 2 ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. 1
Psalms 89:9അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു; 2 അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു. 1
Psalms 114:3സമുദ്രം അത് കണ്ടു ഓടിപ്പോയി; 2 യോർദ്ദാൻ പിൻവാങ്ങി. 1
Mark 4:37അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകക്കൊണ്ട് അത് മുങ്ങാറായി.