സങ്കീർത്തനങ്ങൾ 94:1
പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, 2 പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ + 94:1 ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ ദൈവമേ, പ്രകാശിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
O LORD God, to whom vengeance belongeth; O God, to whom vengeance belongeth, shew thyself.
In Context
2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; 2 ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. 1
Cross References
Deuteronomy 32:35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്; 2 അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; 2 അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“ 1
2 Kings 9:7എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്‍റെ യജമാനനായ ആഹാബിന്‍റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
Psalms 80:1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന 2 യിസ്രായേലിന്‍റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ; 2 കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. 1
Isaiah 59:17അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, 2 രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; 1 അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, 2 തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു. 1
Jeremiah 51:6ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ 2 അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; 1 നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; 2 ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; 1 അതിന്‍റെ പ്രവൃത്തിക്കു തക്കവിധം 2 അവിടുന്ന് അതിനോട് പകരം ചെയ്യും; 1
Nahum 1:2ദൈവം തീക്ഷ്ണതയുള്ളവനും 2 യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; 1 യഹോവ പ്രതികാരം ചെയ്യുന്നവനും 2 കോപം നിറഞ്ഞവനുമാകുന്നു; 1 അവിടുന്ന് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുകയും 2 തന്‍റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു. 1