സങ്കീർത്തനങ്ങൾ 94:18
“എന്‍റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ 2 യഹോവേ, അങ്ങേയുടെ ദയ എന്നെ താങ്ങി. 1
ബൈബിൾ (മലയാളം)
In The King James Version
When I said, My foot slippeth; thy mercy, O LORD, held me up.
In Context
17യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ 2 എന്‍റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു. 1
19എന്‍റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ 2 അങ്ങയിൽ നിന്നുള്ള ആശ്വാസം എന്‍റെ പ്രാണനെ തണുപ്പിക്കുന്നു. 1
Cross References
Psalms 17:5എന്‍റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; 2 എന്‍റെ കാൽ വഴുതിയതുമില്ല. 1
Psalms 37:24അവൻ വീണാലും നിലംപരിചാകുകയില്ല; 2 യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 1
Psalms 73:2എന്നാൽ എന്‍റെ കാലുകൾ ഏകദേശം ഇടറി; 2 എന്‍റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. 1
Psalms 121:3നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; 2 നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 1
Luke 22:32ഞാനോ നിന്‍റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
1 Peter 1:5വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.