സങ്കീർത്തനങ്ങൾ 95:1
വരുവിൻ, നാം യഹോവയ്ക്കു പാടുക; 2 നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 1
ബൈബിൾ (മലയാളം)
In The King James Version
O come, let us sing unto the LORD: let us make a joyful noise to the rock of our salvation.
In Context
2നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; 2 സങ്കീർത്തനങ്ങളോടെ ദൈവത്തിന്‍റെ മുമ്പാകെ ഘോഷിക്കുക. 1
Cross References
Exodus 15:21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: 1 “യഹോവയ്ക്ക് പാട്ടുപാടുവിൻ, 2 അവൻ മഹോന്നതൻ: 1 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”
2 Samuel 22:47യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ. 2 എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ. 1
2 Chronicles 20:28അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു.
Psalms 18:47ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും 2 ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു. 1
Psalms 47:6ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; 2 നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. 1
Psalms 66:8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 2 കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 1