The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 95 › സങ്കീർത്തനങ്ങൾ 95:5

സങ്കീർത്തനങ്ങൾ 95:5

സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; 2 കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The sea is his, and he made it: and his hands formed the dry land.

In Context

4ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു; 2 പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. 1

6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; 2 നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1

Read all of സങ്കീർത്തനങ്ങൾ 95

Cross References

Job 38:10ഞാൻ അതിന് അതിര്‍ നിയമിച്ചു 2 കതകും ഓടാമ്പലും വച്ചു. 1

Psalms 107:24അവർ യഹോവയുടെ പ്രവൃത്തികളും 2 ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു. 1

Proverbs 8:26അവിടുന്ന് ഭൂമിയെയും വയലുകളെയും 2 ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും 2 ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. 1

Jeremiah 5:22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? 2 എന്‍റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” 1 എന്നു യഹോവയുടെ അരുളപ്പാടു; 2 ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി 2 മണൽ അതിരാക്കി വച്ചിരിക്കുന്നു; 1 തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; 2 എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 95:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 95:4സങ്കീർത്തനങ്ങൾ 95സങ്കീർത്തനങ്ങൾ 95:6 →