സങ്കീർത്തനങ്ങൾ 96:12
വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ; 2 അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Let the field be joyful, and all that is therein: then shall all the trees of the wood rejoice
In Context
11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും 2 സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. 1
Cross References
Psalms 65:12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; 2 കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 1
Isaiah 35:2അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; 2 ലെബാനോന്‍റെ മഹത്ത്വവും 1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; 2 അവർ യഹോവയുടെ മഹത്ത്വവും 2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. 1
Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1
Isaiah 55:12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1