The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 96 › സങ്കീർത്തനങ്ങൾ 96:5

സങ്കീർത്തനങ്ങൾ 96:5

ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; 2 യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For all the gods of the nations are idols: but the LORD made the heavens.

In Context

4യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; 2 അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. 1

6ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും 2 ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. 1

Read all of സങ്കീർത്തനങ്ങൾ 96

Cross References

Psalms 8:4മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? 2 മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? 1

Psalms 115:15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ 2 നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 1

Psalms 135:18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; 2 അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ. 1

Isaiah 42:5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും 2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും 1 അതിലെ ജനത്തിനു ശ്വാസത്തെയും 2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത 2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 1

Isaiah 46:1ബേല്‍ വണങ്ങുന്നു + 46:1 ബേല്‍ വണങ്ങുന്നു ബേല്‍ അല്ലെങ്കില്‍ മാര്‍ദൂക് ബാബിലോണിന്‍റെ പ്രധാന ദൈവങ്ങളിലൊന്നാണ്. മാര്‍ദൂക്കിന്‍റെ പുത്രനായ നെബോ ആണ് മറ്റൊന്ന്. ; നെബോ കുനിയുന്നു; 2 അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും 1 കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; 2 നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, 2 തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. 1

Jeremiah 10:11”ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും” എന്നിങ്ങനെ അവരോടു പറയുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 96:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 96:4സങ്കീർത്തനങ്ങൾ 96സങ്കീർത്തനങ്ങൾ 96:6 →