സങ്കീർത്തനങ്ങൾ 97:11
നീതിമാന് വെളിച്ചം പ്രകാശിക്കുന്നു + 97:11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Light is sown for the righteous, and gladness for the upright in heart.
In Context
Cross References
Job 11:17നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 2 ഇരുൾ പ്രഭാതംപോലെയാകും. 1
Psalms 18:28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
Psalms 112:4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 2 അവൻ + 112:4 അവൻ ദൈവം കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 1
Proverbs 4:18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; 2 അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. 1
Isaiah 60:1“എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; 2 യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു. 1
Micah 7:9യഹോവ എന്‍റെ വ്യവഹാരം നടത്തി 2 എനിക്ക് ന്യായം പാലിച്ചുതരുവോളം 1 ഞാൻ അവിടുത്തെ ക്രോധം വഹിക്കും + 7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ; 2 ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; 1 അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും 2 ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും. 1