The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 98 › സങ്കീർത്തനങ്ങൾ 98:1

സങ്കീർത്തനങ്ങൾ 98:1

യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ; 2 അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; 1 അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും 2 അവിടുന്ന് ജയം നേടിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

O sing unto the LORD a new song; for he hath done marvellous things: his right hand, and his holy arm, hath gotten him the victory.

In Context

2യഹോവ തന്‍റെ രക്ഷ അറിയിച്ചും 2 ജനതകളുടെ കാഴ്ചയിൽ തന്‍റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 98

Cross References

Exodus 15:6യഹോവേ, അങ്ങേയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; 2 യഹോവേ, അങ്ങേയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. 1

Job 40:9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1

Psalms 33:3കർത്താവിന് പുതിയ പാട്ടുപാടുവിൻ; 2 ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. 1

Psalms 72:18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി 2 യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 1

Psalms 86:10അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ? 2 അവിടുന്ന് മാത്രം ദൈവമാകുന്നു. 1

Psalms 96:1യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ; 2 സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 98:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
സങ്കീർത്തനങ്ങൾ 98സങ്കീർത്തനങ്ങൾ 98:2 →