സങ്കീർത്തനങ്ങൾ 99:1
യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ; 2 അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
The LORD reigneth; let the people tremble: he sitteth between the cherubims; let the earth be moved.
In Context
2യഹോവ സീയോനിൽ വലിയവനും 2 സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 1
Cross References
Exodus 25:22അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ടു കെരൂബുകളുടെ നടുവിൽ, നിനക്കു പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.
1 Chronicles 16:30സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; 2 ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു. 1
Psalms 2:11ഭയത്തോടെ യഹോവയെ സേവിക്കുവിൻ; 2 വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 1
Psalms 21:8അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; 2 അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും. 1
Psalms 80:2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം 2 അങ്ങേയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരേണമേ. 1
Psalms 93:1യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; 2 യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. 2 ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. 1