The Bible Software
bible.software › വെളിപ്പാട് › വെളിപ്പാട് 19 › വെളിപ്പാട് 19:1

വെളിപ്പാട് 19:1

ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്‍റെ മഹാഘോഷം ഞാൻ കേട്ടു: 1 “ഹല്ലെലൂയ്യാ! + 19:1 ഹല്ലെലൂയ്യാ-ദൈവത്തിനു സ്തുതി 2 രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 1

ബൈബിൾ (മലയാളം)

In The King James Version

And after these things I heard a great voice of much people in heaven, saying, Alleluia; Salvation, and glory, and honour, and power, unto the Lord our God:

In Context

2തന്‍റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ 2 അവൻ ന്യായം വിധിച്ചതുകൊണ്ട് 1 അവന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. 2 അവൾ ചൊരിഞ്ഞ അവന്‍റെ ദാസന്മാരുടെ രക്തത്തിന് 2 അവൻ പ്രതികാരം ചെയ്തു.”

Read all of വെളിപ്പാട് 19

Cross References

Psalms 3:8ജയം യഹോവക്കുള്ളതാകുന്നു + 3:8 ജയം യഹോവക്കുള്ളതാകുന്നു രക്ഷ യഹോവക്കുള്ളതാകുന്നു; 2 അവിടുത്തെ അനുഗ്രഹം അങ്ങേയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

Psalms 111:1യഹോവയെ സ്തുതിക്കുവിൻ. 1 ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും 2 പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും. 1

Psalms 146:1യഹോവയെ സ്തുതിക്കുവിൻ; 1 എൻ മനമേ, യഹോവയെ സ്തുതിക്കുക. 1

Psalms 149:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭക്തന്മാരുടെ സഭയിൽ കർത്താവിന്‍റെ സ്തുതിയും പാടുവിൻ. 1

Jonah 2:9ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; 2 നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. 2 രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”

1 Timothy 1:16എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study വെളിപ്പാട് 19:1

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
വെളിപ്പാട് 19വെളിപ്പാട് 19:2 →