വെളിപ്പാട് 5:14
അപ്പോൾ നാലു ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Revelation 5:6സിംഹസനത്തിൻ്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ടു: അവനു ഏഴു കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്‍റെ ഏഴു ആത്മാക്കളായ ഏഴു കണ്ണും ഉണ്ട്.
Revelation 7:12“ആമേൻ; 2 നമ്മുടെ ദൈവത്തിന് എന്നെന്നേക്കും 1 സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും 2 ബഹുമാനവും ശക്തിയും ബലവും; 1 ആമേൻ.”