വെളിപ്പാട് 6:17
അവന്‍റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
For the great day of his wrath is come; and who shall be able to stand?
In Context
Cross References
Psalms 76:7അങ്ങ് ഭയങ്കരനാകുന്നു; 2 അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍? 1
Isaiah 13:6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1
Joel 2:11യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ 2 മേഘനാദം കേൾപ്പിക്കുന്നു; 1 അവന്‍റെ പാളയം അത്യന്തം വലുതും 2 അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; 1 യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; 2 അത് ആർക്ക് സഹിക്കുവാൻ കഴിയും? 1 അനുതാപത്തിനായുള്ള ആഹ്വാനം 1
Zephaniah 1:14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; 2 അത് അതിവേഗം അടുത്ത് വരുന്നു; 1 കേട്ടോ യഹോവയുടെ ദിവസം! 2 വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 1
Luke 21:36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്‍റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
Jude 1:6തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.