bible.software › വെളിപ്പാട് › വെളിപ്പാട് 7 › വെളിപ്പാട് 7:5
വെളിപ്പാട് 7:5
യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; 2 രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; 1 ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം. 2
ബൈബിൾ (മലയാളം)
In The King James Version
Of the tribe of Juda were sealed twelve thousand. Of the tribe of Reuben were sealed twelve thousand. Of the tribe of Gad were sealed twelve thousand.
In Context
4മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം (1,44,000). 1
6ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; 1 നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; 2 മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം. 1
Read all of വെളിപ്പാട് 7
Cross References
Exodus 1:2രൂബേൻ, ശിമെയോൻ, ലേവി,
Numbers 10:14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകൻ നഹശോൻ.
1 Corinthians 2:1സഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ പ്രസംഗത്തിൻ്റെയോ ജ്ഞാനത്തിൻ്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്‍റെ സാക്ഷ്യം നിങ്ങളോട് പ്രസ്താവിക്കുവാൻ വന്നത്.
This Verse In Other Editions
Study വെളിപ്പാട് 7:5