bible.software › Ruth › Ruth 2 › Ruth 2:17
Ruth 2:17
ഇങ്ങനെ അവൾ വൈകുന്നേരം വരെ പെറുക്കി. അത് മെതിച്ചപ്പോൾ ഏകദേശം പന്ത്രണ്ട് കിലോഗ്രാം + 2:17 പന്ത്രണ്ട് കിലോഗ്രാം ഒരു പറ യവം - ഒരു ഏഫാ ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
So she gleaned in the field until even, and beat out that she had gleaned: and it was about an ephah of barley.
In Context
16കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കേണം, അവളെ ശാസിക്കരുത്” എന്നും കല്പിച്ചു.
18അവൾ അത് എടുത്തുകൊണ്ട് പട്ടണത്തിലേക്ക് പോയി. അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു. താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
Read all of Ruth 2
Cross References
Exodus 16:36ഒരു ഇടങ്ങഴി + 16:36 ഒരു ഇടങ്ങഴി 23 ലിറ്റര്‍ പറയുടെ പത്തിൽ ഒന്ന് ആകുന്നു.
Ezekiel 45:11ഏഫായും ബത്തും ഒരേ അളവായിരിക്കേണം; ബത്ത് ഹോമെരിൻ്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിൻ്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്‍റെ അളവ് ഹോമെരിനൊത്തതായിരിക്കേണം.
This Verse In Other Editions
Study Ruth 2:17