The Bible Software
bible.softwareRuthRuth 2 › Ruth 2:22

Ruth 2:22

നൊവൊമി തന്‍റെ മരുമകളായ രൂത്തിനോട്: “മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്‍റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നത് നല്ലത്” എന്നു പറഞ്ഞു.

ബൈബിൾ (മലയാളം)

In The King James Version

And Naomi said unto Ruth her daughter in law, It is good, my daughter, that thou go out with his maidens, that they meet thee not in any other field.

In Context

21“എന്‍റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേര്‍ന്നിരിക്കുക എന്നുകൂടെ അവൻ എന്നോട് പറഞ്ഞു” എന്നും മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

23അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.

Read all of Ruth 2

Cross References

Ruth 2:21“എന്‍റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേര്‍ന്നിരിക്കുക എന്നുകൂടെ അവൻ എന്നോട് പറഞ്ഞു” എന്നും മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

Song of Solomon 1:8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ 2 ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന് 1 ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ 2 നിന്‍റെ കുഞ്ഞാടുകളെ മേയിക്കുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ruth 2:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ruth 2:21Ruth 2Ruth 2:23 →