bible.software › Ruth › Ruth 3 › Ruth 3:8
Ruth 3:8
അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാല്‍ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. “നീ ആരാകുന്നു?” എന്നു അവൻ ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And it came to pass at midnight, that the man was afraid, and turned himself: and, behold, a woman lay at his feet.
In Context
7ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്‍റെ ഒരു വശത്ത് ചെന്നു കിടന്നു. അവളും സാവധാനം ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു.
9“ഞാൻ നിന്‍റെ ദാസിയായ രൂത്ത്, നിന്‍റെ പുതപ്പിന്‍റെ അറ്റം എന്‍റെ മേൽ ഇടേണമേ, നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ” + 3:9 വീണ്ടെടുപ്പുകാരനാണല്ലോ നീ എന്നെ വീണ്ടെടുക്കുവാന്‍ തക്കവണ്ണം ഏറ്റവും അടുത്ത ബന്ധു ആയതുകൊണ്ട് എന്നേ വിവാഹം ചെയ്യേണമേ എന്ന് അവൾ പറഞ്ഞു.
Read all of Ruth 3
This Verse In Other Editions
Study Ruth 3:8