The Bible Software
bible.softwareRuthRuth 4 › Ruth 4:18

Ruth 4:18

ഫേരെസിന്‍റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.

ബൈബിൾ (മലയാളം)

In The King James Version

Now these are the generations of Pharez: Pharez begat Hezron,

In Context

17അവളുടെ അയല്‍ക്കാരത്തികൾ: “നൊവൊമിക്കു ഒരു മകൻ ജനിച്ചു” എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർവിളിച്ചു. ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നെ.

19രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

Read all of Ruth 4

Cross References

1 Chronicles 2:4അവന്‍റെ മരുമകൾ താമാർ അവനു പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചുപേർ.

1 Chronicles 4:1യെഹൂദായുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.

Luke 3:33നഹശോൻ അമ്മീനാദാബിന്‍റെ മകൻ, അമ്മീനാദാബ് ആരാമിൻ്റെ മകൻ, അരാം ഹെസ്രോന്‍റെ മകൻ, ഹെസ്രോൻ പാരെസിൻ്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ruth 4:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ruth 4:17Ruth 4Ruth 4:19 →