Zechariah 1:17
നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കുകയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യും.’” 1 നാലു കൊമ്പുകളും നാലു കൊല്ലന്മാരും
ബൈബിൾ (മലയാളം)
In The King James Version
In Context
18ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പുകൾ കണ്ടു.
Cross References
2 Chronicles 6:6എന്നാൽ എന്‍റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു.
Nehemiah 11:20ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.
Psalms 132:13യഹോവ സീയോനെ തിരഞ്ഞെടുക്കുകയും 2 അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 1
Isaiah 40:1എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ 2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 1
Isaiah 44:26ഞാൻ എന്‍റെ ദാസന്‍റെ വചനം നിവർത്തിച്ച് 2 എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; 1 യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും 2 യെഹൂദാനഗരങ്ങൾ പണിയപ്പെടും, 2 ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു. 1
Isaiah 51:3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; 2 അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, 1 അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും 2 അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; 1 ആനന്ദവും സന്തോഷവും സ്തോത്രവും 2 സംഗീതഘോഷവും അതിൽ ഉണ്ടാകും. 1