bible.software › Zechariah › Zechariah 14 › Zechariah 14:19
Zechariah 14:19
കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകലജനതകൾക്കും ഉള്ള പാപശിക്ഷയും ഇതുതന്നെ.
ബൈബിൾ (മലയാളം)
In The King James Version
This shall be the punishment of Egypt, and the punishment of all nations that come not up to keep the feast of tabernacles.
In Context
18മിസ്രയീംവംശം വരാതിരുന്നാൽ അവർക്കും മഴ ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജനതകളെ യഹോവ ശിക്ഷിക്കുവാനുള്ള ശിക്ഷതന്നെ അവർക്കുണ്ടാകും.
20ആ നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
Read all of Zechariah 14
Cross References
Isaiah 66:23“പിന്നെ അമാവാസി + 66:23 അമാവാസി കറുത്തവാവ്. തോറും ശബ്ബത്തുതോറും 2 സകലജഡവും എന്‍റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.
This Verse In Other Editions
Study Zechariah 14:19