The Bible Software
bible.software › സെഫന്യാവ് › സെഫന്യാവ് 1 › സെഫന്യാവ് 1:11

സെഫന്യാവ് 1:11

മക്തേശ് നിവാസികളേ, മുറയിടുവിൻ; 2 വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; 1 സകലദ്രവ്യവാഹകന്മാരും 2 ഛേദിക്കപ്പെട്ടിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Howl, ye inhabitants of Maktesh, for all the merchant people are cut down; all they that bear silver are cut off.

In Context

10അന്ന് മത്സ്യഗോപുരത്തിൽനിന്ന് 2 ഉച്ചത്തിലുള്ള ഒരു നിലവിളിയും 1 യെരൂശലേമിന്‍റെ പുതിയ 2 നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും 1 കുന്നുകളിൽനിന്ന് 2 ഒരു ഝടഝടനാദവും ഉണ്ടാകും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

12ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും 2 യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല 1 എന്ന് പറഞ്ഞ് വീഞ്ഞു കുടിച്ച് കിടക്കുന്ന 2 പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും. 1

Read all of സെഫന്യാവ് 1

Cross References

Nehemiah 3:31അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.

Jeremiah 25:34ഇടയന്മാരേ, മുറയിട്ടു കരയുവിൻ! 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; 1 നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; 2 ഞാൻ നിങ്ങളെ ഉടച്ചുകളയും; 2 നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും; 1

Hosea 9:6അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും; 2 മോഫ് അവരെ അടക്കം ചെയ്യും; 1 വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; 2 മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 1

Joel 1:5മദ്യപന്മാരേ, ഉണർന്നു കരയുവിൻ; 2 വീഞ്ഞു കുടിക്കുന്ന ഏവരുമേ, 1 പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ 2 കരഞ്ഞ് മുറയിടുവിൻ. 1

Zechariah 11:2ദേവദാരു വീണും മഹത്തായ മരങ്ങൾ + 11:2 മഹത്തായ മരങ്ങൾ മഹത്തായ മരങ്ങൾ. നശിച്ചും ഇരിക്കയാൽ 2 സരളവൃക്ഷമേ, വിലപിക്കുക; 1 ഘോരവനം വീണിരിക്കുകയാൽ 2 ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ! 1

John 2:16പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്‍റെ പിതാവിന്‍റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 1:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 1:10സെഫന്യാവ് 1സെഫന്യാവ് 1:12 →