സെഫന്യാവ് 1:14
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; 2 അത് അതിവേഗം അടുത്ത് വരുന്നു; 1 കേട്ടോ യഹോവയുടെ ദിവസം! 2 വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 15:4ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; 2 അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; 1 അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു; 2 അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു. 1
Isaiah 33:7ഇതാ അവരുടെ ശൗര്യവാന്മാർ + 33:7 ശൗര്യവാന്മാർ വീരൻമാർ. പുറത്തു നിലവിളിക്കുന്നു; 2 സമാധാനത്തിന്‍റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു. 1
Jeremiah 25:36യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് 2 ഇടയന്മാരുടെ നിലവിളിയും 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ. 1
Jeremiah 46:5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? 1 അവരുടെ വീരന്മാർ വെട്ടേറ്റ് 2 തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! 2 സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്. 1
Ezekiel 7:6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! 2 അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു. 1
Ezekiel 7:12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; 2 അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ 2 വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.