The Bible Software
bible.software › സെഫന്യാവ് › സെഫന്യാവ് 1 › സെഫന്യാവ് 1:15

സെഫന്യാവ് 1:15

ആ ദിവസം ക്രോധദിവസം, 2 കഷ്ടവും സങ്കടവും ഉള്ള ദിവസം, 1 ശൂന്യതയും നാശവും ഉള്ള ദിവസം, 2 ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, 2 മേഘവും മൂടലും ഉള്ള ദിവസം, 1

ബൈബിൾ (മലയാളം)

In The King James Version

That day is a day of wrath, a day of trouble and distress, a day of wasteness and desolation, a day of darkness and gloominess, a day of clouds and thick darkness,

In Context

14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; 2 അത് അതിവേഗം അടുത്ത് വരുന്നു; 1 കേട്ടോ യഹോവയുടെ ദിവസം! 2 വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 1

16ഉറപ്പുള്ള പട്ടണങ്ങൾക്കും 2 ഉയരമുള്ള കൊത്തളങ്ങൾക്കും 1 വിരോധമായി കാഹളനാദവും ആരവവും 2 ഉള്ള ദിവസം തന്നെ. 1

Read all of സെഫന്യാവ് 1

Cross References

Isaiah 13:9ദേശത്തെ ശൂന്യമാക്കുവാനും 2 പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും 1 യഹോവയുടെ ദിവസം ക്രൂരമായി 2 ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു. 1

Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.

Joel 2:11യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ 2 മേഘനാദം കേൾപ്പിക്കുന്നു; 1 അവന്‍റെ പാളയം അത്യന്തം വലുതും 2 അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; 1 യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; 2 അത് ആർക്ക് സഹിക്കുവാൻ കഴിയും? 1 അനുതാപത്തിനായുള്ള ആഹ്വാനം 1

Zephaniah 1:18യഹോവയുടെ ക്രോധദിവസത്തിൽ 2 അവരുടെ വെള്ളിക്കും പൊന്നിനും 1 അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; 1 സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ 2 തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; 1 സകലഭൂവാസികൾക്കും 2 അവൻ ശീഘ്രസംഹാരം വരുത്തും.

Luke 21:22എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്‍റെ കാലം ആകുന്നു.

2 Peter 3:7ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 1:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 1:14സെഫന്യാവ് 1സെഫന്യാവ് 1:16 →