The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 2 › സെഫന്യാവ് 2:1

സെഫന്യാവ് 2:1

ലജ്ജയില്ലാത്ത ജനതയേ, 2 വിധി നടപ്പാക്കുന്നതിന് മുമ്പ്, 1 ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്, 2 യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, 1

ബൈബിൾ (മലയാളം)

In The King James Version

Gather yourselves together, yea, gather together, O nation not desired;

In Context

2യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, 2 കൂടിവരുവിൻ; അതേ, കൂടിവരുവിൻ! 1

Read all of സെഫന്യാവ് 2

Cross References

Nehemiah 8:1അങ്ങനെ യിസ്രായേൽ മക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ, ഏഴാം മാസം സകലജനവും നീർവ്വാതിലിന്‍റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി. യഹോവ യിസ്രായേലിനു കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു.

Esther 4:16“അങ്ങ് ചെന്നു ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി, നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ. ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും. ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.”

Isaiah 1:10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. 1

Jeremiah 3:3അതുകൊണ്ട് മഴ നിന്നുപോയി; 2 പിന്മഴ പെയ്തതുമില്ല; 1 എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, 2 നാണിക്കാതെയിരിക്കുന്നു. 1

Jeremiah 12:7ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, 2 എന്‍റെ അവകാശത്തെ ത്യജിച്ച്, 2 എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 1

Joel 2:12“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും 2 ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി 2 എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 2:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
സെഫന്യാവ് 2സെഫന്യാവ് 2:2 →