The Bible Software
bible.software › സെഫന്യാവ് › സെഫന്യാവ് 3 › സെഫന്യാവ് 3:15

സെഫന്യാവ് 3:15

യഹോവ നിന്‍റെ ന്യായവിധികളെ മാറ്റി, 2 നിന്‍റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; 1 യിസ്രായേലിന്‍റെ രാജാവായ യഹോവ 2 നിന്‍റെ മദ്ധ്യത്തിൽ ഇരിക്കുന്നു; 2 ഇനി നീ അനർത്ഥം കാണുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

The LORD hath taken away thy judgments, he hath cast out thine enemy: the king of Israel, even the LORD, is in the midst of thee: thou shalt not see evil any more.

In Context

14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1

16അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും 2 സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും. 1

Read all of സെഫന്യാവ് 3

Cross References

Psalms 85:3അങ്ങേയുടെ ക്രോധം മുഴുവനും അവിടുന്ന് അടക്കിക്കളഞ്ഞു; 2 അങ്ങേയുടെ ക്രോധത്തിന്‍റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു. 1

Isaiah 13:1ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: 1

Isaiah 33:22യഹോവ നമ്മുടെ ന്യായാധിപൻ; 2 യഹോവ നമ്മുടെ ന്യായദാതാവ്; 1 യഹോവ നമ്മുടെ രാജാവ്; 2 അവിടുന്ന് നമ്മെ രക്ഷിക്കും. 1

Isaiah 40:1എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ 2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 1

Isaiah 51:22നിന്‍റെ കർത്താവായ യഹോവയും 2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, 2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, 1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; 2 ഇനി നീ അത് കുടിക്കുകയില്ല; 1

Isaiah 54:14നീതിയാൽ നീ സ്ഥിരമായി നില്ക്കും; 2 നീ പീഡനത്തോട് അകന്നിരിക്കും; 1 നിനക്കു ഭയപ്പെടുവാനില്ലല്ലോ; 2 ഭീഷണിയോടു നീ അകന്നിരിക്കും; 2 അത് നിന്നോട് അടുത്തുവരുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:14സെഫന്യാവ് 3സെഫന്യാവ് 3:16 →