1 ദിനവൃത്താന്തം 1:18
അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
And Arphaxad begat Shelah, and Shelah begat Eber.
In Context
17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
Cross References
Genesis 11:12അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻശാലഹിനെ ജനിപ്പിച്ചു.