1 ദിനവൃത്താന്തം 11:7
ദാവീദ് ആ കോട്ടയിൽ പാർത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
സത്യവേദപുസ്തകം
In The King James Version
And David dwelt in the castle; therefore they called it the city of David.
In Context
Read all of 1 ദിനവൃത്താന്തം 11
Cross References
1 Chronicles 11:5യെബൂസ് നിവാസികൾ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.