1 ദിനവൃത്താന്തം 15:6
മെരാർയ്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
സത്യവേദപുസ്തകം
In The King James Version
Of the sons of Merari; Asaiah the chief, and his brethren two hundred and twenty:
In Context
5കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
7ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
Read all of 1 ദിനവൃത്താന്തം 15