1 ദിനവൃത്താന്തം 2:26
യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഔനാമിന്റെ അമ്മ.
സത്യവേദപുസ്തകം
In The King James Version
Jerahmeel had also another wife, whose name was Atarah; she was the mother of Onam.
In Context
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഔരെൻ, ഔസെം, അഹിയാവു.
27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.