1 ദിനവൃത്താന്തം 2:30
നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
സത്യവേദപുസ്തകം
In The King James Version
And the sons of Nadab; Seled, and Appaim: but Seled died without children.
In Context
29അബിശൂരിന്റെ ഭാര്യെക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.
31അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ: