1 ദിനവൃത്താന്തം 2:33
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.
സത്യവേദപുസ്തകം
In The King James Version
And the sons of Jonathan; Peleth, and Zaza. These were the sons of Jerahmeel.
In Context
32അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.