1 ദിനവൃത്താന്തം 2:45
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
സത്യവേദപുസ്തകം
In The King James Version
And the son of Shammai was Maon: and Maon was the father of Beth-zur.
In Context
44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
46കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
Cross References
Joshua 15:55മാവോൻ, കർമ്മോൽ, സീഫ്, യൂത,