1 ദിനവൃത്താന്തം 23:16
ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.
സത്യവേദപുസ്തകം
In The King James Version
Of the sons of Gershom, Shebuel was the chief.
In Context
15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
Read all of 1 ദിനവൃത്താന്തം 23
Cross References
1 Chronicles 24:20ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു.
1 Chronicles 26:24മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.