1 ദിനവൃത്താന്തം 24:29
കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
സത്യവേദപുസ്തകം
In The King James Version
Concerning Kish: the son of Kish was Jerahmeel.
In Context
28മഹ്ളിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.
30മൂശിയുടെ പുത്രന്മാർ: മഹ്ളി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
Read all of 1 ദിനവൃത്താന്തം 24