1 ദിനവൃത്താന്തം 26:5
അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
സത്യവേദപുസ്തകം
In The King James Version
Ammiel the sixth, Issachar the seventh, Peulthai the eighth: for God blessed him.
In Context
Read all of 1 ദിനവൃത്താന്തം 26
Cross References
1 Chronicles 13:14ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.