bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 27 › 1 ദിനവൃത്താന്തം 27:14
1 ദിനവൃത്താന്തം 27:14
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേർ.
സത്യവേദപുസ്തകം
In The King James Version
The eleventh captain for the eleventh month was Benaiah the Pirathonite, of the children of Ephraim: and in his course were twenty and four thousand.
In Context
13പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേർ.
15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേർ.
Read all of 1 ദിനവൃത്താന്തം 27
Cross References
1 Chronicles 11:31ബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
This Verse In Other Editions
Study 1 ദിനവൃത്താന്തം 27:14