1 ദിനവൃത്താന്തം 27:18
യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;
സത്യവേദപുസ്തകം
In The King James Version
Of Judah, Elihu, one of the brethren of David: of Issachar, Omri the son of Michael:
In Context
17ലേവ്യർക്കും കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കും സാദോക്;
19സെബൂലൂന്നു ഔബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
Read all of 1 ദിനവൃത്താന്തം 27
Cross References
1 Samuel 16:6അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
1 Samuel 17:29അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.